Question: നോർവേയിൽ നടക്കുന്നക്ലാസിക്കൽ ചെസ്സ് മത്സരത്തിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ കീഴടക്കിയ ഇന്ത്യൻ താരം
A. പി ഹരികൃഷ്ണ
B. പ്രജ്ഞാനന്ദ
C. പ്രഗ്നാനന്ദ
D. ഹികാരു നാകാമുറ
Similar Questions
ബൈറാബി-സൈറാങ് പുതിയ റെയിൽവേ(Bairabi-Sairang new railway line ) പദ്ധതി സംബന്ധിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണെന്ന് കണ്ടെത്തുക:
1. ഈ പദ്ധതി മുഖേന മിസോറാമിന്റെ തലസ്ഥാനമായ ഐസോൾ ആദ്യമായി ഇന്ത്യൻ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്നു.
2. പദ്ധതി ഏകദേശം 51 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
3. പദ്ധതിയുടെ ചെലവ് ഏകദേശം 8000 കോടി രൂപയാണ്.
4. ഐസോൾ ഇന്ത്യൻ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യത്തെ വടക്കുകിഴക്കൻ തലസ്ഥാന നഗരം ആണ്.
A. 1, 2, 3 മാത്രം
B. 2, 3, 4 മാത്രം
C. C) 4 മാത്രം
D. 1, 3, 4 മാത്രം
കേരളത്തിലെ Gender Brigade Group ഏത് സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് രൂപീകരിച്ചിരിക്കുന്നത്?